"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

'ആരാണ് ഹിന്ദു ' - പുസ്തക ചര്‍ച്ച


ശശിക്കുട്ടന്‍ വാകത്താനം രചിച്ച 'ആരാണ് ഹിന്ദു' എന്ന പുസ്തകത്തെ സംബന്ധിച്ച ചര്‍ച്ച 24.9.2016 ന് വാകത്താനം ലൈബ്രറിയില്‍ വെച്ച് നടന്നു. ശബ്ദരേഖ കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.