"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

അംബേഡ്കറെ കുറിച്ച് നെല്‍സന്‍ മണ്ടേല....




സൗത്ത് ആഫ്രിക്കയുടെ പുതിയ ഭരണഘടന രൂപീകരിക്കുന്നതില്‍ ഇന്ത്യന്‍ ഭരണഘടന പ്രചോദനമേകുന്നു. പുതിയ ഭരണഘടന രൂപീകരിക്കുന്നതില്‍ ഇന്ത്യയുടെ മഹാനായ ഈ പുത്രന്റെ ആശയങ്ങളും പ്രവൃത്തികളും പ്രതിഫലിക്കും. സാമൂഹ്യ നീതിക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള ഡോ. അംബേഡ്കറുടെ സംഭാവനകള്‍ മഹനീയമാണ്.