"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

ഇംഗ്ലണ്ടിലെ ലേബര്‍ പാര്‍ട്ടി നേതാവ് റിട്ട. ഹോണ്‍. നെയ്ല്‍ കിന്നോക്ക് ഡോ. അംബേഡ്കറെ കുറിച്ച്...





ഇന്ത്യയിലെ വളരെ പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന സമുദായത്തില്‍ ജനിച്ച അംബേഡ്കര്‍ അടിച്ചമര്‍ത്തപ്പെട്ടവരും ദുര്‍ബലരുമായവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ വിജയം കൈവരിച്ചു. അതിനുപരി അദ്ദേഹം ഭരണഘടനയുടെ രൂപരേഖ തയാറാക്കിയതുകൊണ്ട് അവര്‍ക്കും അവരുടെ കുട്ടികള്‍ക്കും ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ വിശാലമായ രാഷ്ട്രത്തിന്റെ പൗരത്വം ജന്മാവകാശമായി അവകാശപ്പെടാന്‍ കഴിയും - അദ്ദേഹം ഇന്ത്യയുടെ മഹാപുത്രനും ലോകത്തിന്റെ മഹാപൗരനുമാണ്.

- റിട്ട. ഹോണ്‍. നെയ്ല്‍ കിന്നോക്ക്