"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ഡോ. അംബേഡ്കറെ കുറിച്ച് ഡോ. സ്വരാജ് പോള്‍....



ഡോ. അംബേഡ്കറുടെ സംഭാവനകള്‍ വളരെ ബൃഹത്തായതാ യിരുന്നു. ഇന്ത്യയുടെ അടിത്തറക്ക് ഇളക്കം തട്ടാത്തത്ര ശക്തമാണ് ഭരണഃടന - അതിലുപരി ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കുകയും ഇന്ത്യയുടെ ജനാധിപത്യത്തെ ജീവസ്സുറ്റ താക്കിത്തീര്‍ക്കുകയും ചെയ്തതുകൊണ്ട് നമുക്ക് അംബേഡ്കറെ കുറിച്ച് അഭിമാനിക്കാം.