"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

ക്രിപ്സ് മിഷന്‍ മുമ്പാകെ അംബേഡ്കര്‍ പറഞ്ഞു.......



സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ വികസനത്തിനും എതിരല്ല താനെന്നും, പക്ഷെ ഗവണ്മെന്റ് ന്യൂനപക്ഷ സമൂഹങ്ങളെക്കൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും 1946 ഏപ്രില്‍ 5 ആം തിയതി ഡോ. അംബേഡ്കര്‍ ക്രിപ്‌സ് മിഷന്‍ മുമ്പോകെ വ്യക്തമാക്കി. സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭ പോലും ക്രിപ്‌സ് മിഷന്റെ എല്ലാ നിര്‍ദ്ദേശങ്ങളേയും എതിര്‍ത്തിട്ടില്ല. ഷെഡ്യൂള്‍ഡ്കാസ്റ്റ് ഫെഡറേഷന്‍ അതിന്റെ പ്രമേയത്തില്‍ ആദ്യമേതന്നെ ക്രിപ്‌സിന്റെ നിര്‍ദ്ദേശങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ട്.