"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

ജസ്റ്റിസ് കെ സുബ്ബ റാവു അംബേഡ്കറെ കുറിച്ച്....



ഡോ. അംബേഡ്കറുടെ സംശയാതീതമായ കഴിവുകള്‍ പരിപൂര്‍ണമായി രാഷ്ട്രം ഉപയോഗപ്പെടുത്തിയിട്ടില്ല. ഈ വീഴ്ചമൂലം രാഷ്ട്രം ഒരു ദയനീയാവസ്ഥയിലായിരുന്നു. മേധാശക്തിയെ അവഗണിക്കുകയും, അപ്രധാനമായതിനെ പരിപോഷിപ്പിക്കുകയും, ബുദ്ധിപരമായ സത്യസന്ധതയെയും ദൃഢവിശ്വാസത്തെയും നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം മുഖസ്തുതിക്കാരേയും ഏറാന്‍മൂളികളേയും പ്രോത്സാഹിപ്പിക്കു കയും ചെയ്യുന്ന ഒരു രാഷ്ട്രം നാശോന്മുഖമാകും. അദ്ദേഹത്തെ പ്പോലെ സ്വഭാവദാര്‍ഢ്യമുള്ള ചിലരാണ് നമ്മുടെ രാജ്യത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തിരുന്നതെങ്കില്‍ ഇന്ത്യയുടെ മുഖം എത്ര വ്യത്യസ്തമാകുമായിരുന്നു!

- ജസ്റ്റിസ് കെ സുബ്ബ റാവു,
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്