"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

അംബേഡ്കര്‍ പറഞ്ഞു......



'റാനഡെ - ഗാന്ധി - ജിന്ന' എന്ന പുസ്തകത്തിന്റെ ആഭിമുഖ്യത്തില്‍ ജിന്നയുടേയും ഗാന്ധിയുടേയും പാപ്പരായ നേതൃത്വത്തെ അധികരിച്ച് ഡോ. അംബേഡ്കര്‍ വളരെ ദൃഢമായി പറയുന്നു; 'ഇന്ത്യയുടെ രാഷ്ട്രീയ പുരോഗതിയെ നിശ്ചലാവസ്ഥയിലെത്തിച്ച ഗാന്ധിയെയും ജിന്നയെയും വിമര്‍ശിക്കുന്നതുകൊണ്ട് എനിക്ക് യാതൊരു പശ്ചാത്താപവുമില്ല... ഞാന്‍ മി. ഗാന്ധിയെയും ജിന്നയെയും വറുക്കുകയാണെങ്കില്‍ - ഞാന്‍ അവരെ ഇഷ്ടപ്പെടുന്നില്ല - ഞാന്‍ അവരെ വെറുക്കരുതേ എന്ന് നിര്‍ബന്ധം പിടിക്കുന്നു, കാരണം ഞാന്‍ ഇന്ത്യയെ കൂടുതല്‍ സ്‌നേഹിക്കുന്നു. ഇത് ഒരു ദേശസ്‌നേഹിയുടെ സത്യവിശ്വാസമാണ്. വ്യക്തികളേക്കാള്‍ മഹത്തരമാണ് രാഷ്ട്രമെന്നും, ഗാന്ധിയെയും ജിന്നയെയും ആരാധിക്കുന്നതും ഇന്ത്യയെ സേവിക്കുന്നതും വളരെ വ്യത്യസ്തവും, ഒരുപക്ഷെ ഇവരണ്ടും വൈരുധ്യാത്മകവുമാണെന്ന് എന്റെ ജനത ഒരുനാള്‍ മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'