"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

അംബേഡ്കര്‍ പറഞ്ഞു....



ഇന്ത്യയുടെ ഭരണഘന അംഗീകാരത്തില്‍ 1949 നവംബര്‍ 25 ന് ഡോ. അംബേഡ്കര്‍ ഇന്ത്യക്കാര്‍ക്കിടയിലെ അനൈക്യത്തിന്റെ ചരിത്രത്തെ വളരെ സ്പഷ്ടമായി ഓര്‍മപ്പെടുത്തുകയും അവസാനതുള്ളി രക്തംവരെയും രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനു വേണ്ടി പോരാടാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഡോ. രാധാകൃഷ്ണന്‍ ബാബാസാഹിബിനെ എല്ലാ അര്‍ത്ഥത്തിലും ഒരു ദേശസ്‌നേഹിയായി വിവരിച്ചിട്ടുണ്ട്. ഇത്തരമൊരു വൈജ്ഞാനിക വ്യക്തിത്വത്തിന്റെ കാഴ്ചപ്പാടിനെ എങ്ങനെയാണ് ഷൂരി ഖണ്ഡിക്കാന്‍ പോകുന്നത്?