"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

അംബേഡ്കര്‍ പറഞ്ഞു......



വട്ടമേശ സമ്മേളനത്തില്‍ ഡോ. അംബേഡ്കര്‍ ബ്രിട്ടീഷുകാരെ ശക്തമായി കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞ വാചകങ്ങള്‍.... 

1. '150 വര്‍ഷക്കാലത്തോളം ബ്രിട്ടീഷുകാര്‍ ഭരണം നടത്തിയെ ങ്കിലും ഞങ്ങളനുഭവിക്കുന്ന ദുരിതങ്ങളെല്ലാം പരിഹരിക്കപ്പെ ടാതെ അതേപടി ഇന്നും നിലനില്ക്കുന്നു.... ഇത്തരമൊരു ഗവണ്മെന്റുകൊണ്ട് ആര്‍ക്കെന്തു പ്രയോജനമാ ണുള്ളത്?... ഞങ്ങള്‍ക്കു കഴിയുന്നതു പോലെ മറ്റാര്‍ക്കും ഞങ്ങളുടെ ക്ലേശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയില്ലെന്നും, രാഷ്ട്രീയാധി കാരം തങ്ങളുടെ കൈകളിലെത്തു ന്നില്ലെങ്കില്‍ ഇതിനെ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയില്ലെന്നും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ബോധ്യ മായി രിക്കുന്നു.... സ്വരാജ് ഭരണഘടനയില്‍ക്കൂടി മാത്രമേ ഞങ്ങളുടെ കൈകളില്‍ രാഷ്ട്രീയാധികാരം ലഭ്യമാവുകയുള്ളൂ. സ്വരാജില്ലാതെ നമ്മുടെ ജനതക്ക് വിമോചനം കൊണ്ടുവരാന്‍ നമുക്കു സാധ്യമല്ല...'