"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

മാര്‍ഗരറ്റ് താച്ചര്‍ അംബേഡ്കറെ കുറിച്ച്....

Margaret Thatcher


'അത്ഭുതാവഹമായ രാഷ്ട്രീയമാറ്റത്തിന്റെ സമയത്ത് ഇന്ത്യയില്‍ വളരെയേറെ അടിത്തട്ടില്‍ കഴിയുന്ന സമൂഹത്തിന്റെ താത്പര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ധീരതയും നിശ്ചയദാര്‍ഢ്യ വും പ്രകടിപ്പിച്ച, പ്രമുഖ രാഷ്ട്രീയ നേതാവും അഭിഭാഷകനും ബുദ്ധിജീവിയുമായിരുന്നു അദ്ദേഹം (ഡോ. അംബേഡ്കര്‍). താന്‍ വളരെയേറെ സംഭവനകള്‍ നല്കിയ ഇന്ത്യന്‍ ഭരണഘടനയാണ് അദ്ദേഹത്തിന്റെ സ്മരണകളില്‍ സ്തുത്യര്‍ഹമായ ഒന്ന്' - മാര്‍ഗരറ്റ് താച്ചര്‍ (മുന്‍ ഇംഗ്ലണ്ട് പ്രധാനമന്ത്രി)