"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷന്‍ - സണ്ണി എം കപിക്കാട്




2016 ഒക്ടോബര്‍ 15, 16 തിയതികളിലായി തൃശൂര്‍  സാഹിത്യ അക്കാദമി ഹാളില്‍  വെച്ച് ഭൂ അധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നു. 15 നു നടന്ന പൊതു സമ്മേളനത്തില്‍ സണ്ണി എം കപിക്കാട് ചെയത പ്രസംഗമാണ് ഇവിടെ പോസ്റ്റ് ചെയ്തിട്ടുള്ളത്