"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, നവംബർ 4, വെള്ളിയാഴ്‌ച

Retired Army jawan Grewal cremated amidst high drama


ഒരുറാങ്കിന് ഒരു പെന്‍ഷന്‍ (OROP) പദ്ധതിയുടെ ഇരയായി ആത്മഹത്യക്ക് വിധേയനായ ധീരദേശാഭിമാനി ദലിതന്‍ രാം കിഷന്‍ ഗ്രേവാള്‍....!!!!! ഹരിയാനയിലെ ഗ്രാമാധ്യക്ഷനാകുന്ന ആദ്യത്തെ ദലിതനും 2008 ലെ നിര്‍മല്‍ ഗ്രാം പുരസ്‌കാര ജേതാവുമാണ് ഗ്രേവാള്‍....!!! പതിവുപോലെ മാധ്യമങ്ങള്‍ ഗ്രേവാളിന്റെ ജാതിസ്വത്വം പൂഴ്ത്തി..???????? 


കൂടുതല്‍ വായിക്കുക; Retired Army jawan Grewal cremated amidst high drama: A day after Delhi witnessed high political drama over the alleged suicide of retired Army subedar Ram Kishan Grewal (69), he was cremated at his native village on Thursday in the presence of several