"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 4, ഞായറാഴ്‌ച

അയ്യന്‍കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: 26 ഫെബ്രുവരി 1914 – ഈഴവര്‍ക്ക് പ്രവേശനം അനുവദിച്ച സ്‌കൂളുകളില്‍ പുലയര്‍ക്കും പ്രവേശനം നല്കണം


ഈ പറഞ്ഞ വിഷയത്തില്‍ ചേര്‍ത്തല താലൂക്കിലെ മെമ്പര്‍ ശ്രീ പത്മനാഭ കൈമളോട് ദിവാന്‍ അഭിപ്രായമാരാഞ്ഞു. അപ്പോള്‍ മെമ്പര്‍ മറുപടി പറഞ്ഞത് ഇപ്രകാരമാണ്. മേല്‍പ്പറയപ്പെടുന്ന ഗേള്‍സ് സ്‌കൂള്‍ ക്ഷേത്രത്തിനടുത്താണ്. സ്‌കൂളിന്റെ അടുത്തേക്കെത്തുന്ന റോഡിന്റെ ഭാഗം താഴ്ന്ന ജാതിക്കാരായ ഈഴവ സമുദായക്കാര്‍ക്ക് തുറന്നു കൊടുത്തിരുന്നില്ല. ആ റോഡിലൂടെ അവര്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ സ്‌കൂള്‍പ്രവേശനം കൊടുത്തിരുന്നില്ല.

അയ്യന്‍കാളിയുടെ പ്രജാസഭാ പ്രബന്ധങ്ങള്‍: 26 ഫെബ്രുവരി 1914 – ഈഴവര്‍ക്ക് പ്രവേശനം അനുവദിച്ച സ്‌കൂളുകളില്‍ പുലയര്‍ക്കും പ്രവേശനം നല്കണം