"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 1, വ്യാഴാഴ്‌ച

അംബേഡ്കര്‍ ജയന്തി ആഘോഷം ഉക്രെയ്‌നില്‍...



ഉക്രെയ്ന്‍ വിദേശ മന്ത്രാലയത്തിന്‍ കീഴിലുള്ള ഡിപ്ലോമാറ്റിക് അക്കാദമി ഓഫ് ഉക്രെയ്ന്‍ന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എമ്പസിയില്‍ വെച്ച് നടന്ന ഡോ. അംബേഡ്കറുടെ 125 ആം ജയന്തി ആഘോഷം.