"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 1, വ്യാഴാഴ്‌ച

വെട്ടിയാര്‍ പ്രേംനാഥ് – മലയാളത്തിലെ ആദ്യത്തെ ദലിത് സാഹിത്യ – രംഗകലാകാരന്‍


🔥 ' മലയാളത്തിലെ, അമൂല്യങ്ങളായ ജനകീയ കവിതകള്‍ ശേഖരിക്കുന്നതില്‍ വ്യാപൃതനായിരിക്കുന്ന എന്റെയും അനുഭവം നിരന്തരമായ പട്ടിണിയാണ്'
വെട്ടിയാര്‍ പ്രേംനാഥ് – മലയാളത്തിലെ ആദ്യത്തെ ദലിത് സാഹിത്യ – രംഗകലാകാരന്‍