"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 2, വെള്ളിയാഴ്‌ച

നോര്‍വെയിലെ അംബേഡ്കര്‍ ജയന്തി ആഘോഷം


125 ആം ജന്മദിനാഘോഷം 2016 ഏപ്രില്‍ 14 ന് തലസ്ഥാനമായ ഓസ്ലോയിലെ റെഡ്‌ക്രോസ് ഹാളില്‍ നടന്നു. നോര്‍വീജിയന്‍ വിമേശകാര്യ മന്ത്രാലയത്തിലേയും തൊഴില്‍ കാര്യ മന്ത്രാലയത്തിലേയും ഓസ്ലോ യൂണിവേഴ്‌സിറ്റിയിലേയും 150 ക്ഷണിതാക്കളായ ഡിപ്ലോമാറ്റുകള്‍ക്കു പുറമേ, പാകിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും മ്യാന്മറിലേലും അമ്പാസ്സിഡര്‍മാരും ആഘോഷ പരിപാടികളില്‍ പങ്കെടുത്തവരില്‍ പെടുന്നു...
👉നോര്‍വെയിലെ അംബേഡ്കര്‍ ജയന്തി ആഘോഷം