"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 3, ശനിയാഴ്‌ച

ടി കെ അനിയന്‍


🔥മനോരാജ്യം വാരിക നടത്തിയ ചെറുകഥാ മത്സരത്തിന് (1987 ല്‍) അവാര്‍ഡ് നേടി. ആനുകാലികങ്ങളില്‍ കവിതകളും കഥകളും ലേഖനങ്ങളും ഒരു നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിട്ടയര്‍മെന്റിനു ശേഷം ചരിത്ര - ഗവേഷണ - പഠനങ്ങളും സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു. ഇപ്പോള്‍ ടി ടി കേശവന്‍ശാസ്ത്രി ഫൗണ്ടേഷന്‍ പ്രസിഡന്റ്, സാധുജനപരിപാലനസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. സര്‍വവിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതിപ്പോരുന്നു. പുസ്തകം:സാധുജനപരിപാലനസംഘത്തിന്റെ ചരിത്രം - ചില വിയോജനക്കുറിപ്പുകള്‍

🔥ടി കെ അനിയന്‍