"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 6, ചൊവ്വാഴ്ച

അയ്യന്‍കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സ്‌കൂള്‍ പ്രവേശനം നല്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ചു.


തൊടുപുഴ താലൂക്കിന്റെ നാനാഭാഗങ്ങളിലും ധാരാളം ആണ്‍ പള്ളിക്കൂടങ്ങളും പെണ്‍ പള്ളിക്കൂടങ്ങളും തുറക്കണമെന്നും അതുകൂടാതെ തൊടുപുഴയിലോ മൂവാറ്റുപുഴയിലോ ഒരു സംസ്‌കൃതപാഠശാലകൂടി സ്ഥാപിക്കണമെന്നുമുള്ള ആവശ്യം 1914 ഫെബ്രുവരി മാസം 26 ല്‍ കൂടിയ സഭാസമ്മേളനത്തില്‍ ഉയര്‍ന്നുവന്നയവസരത്തില്‍ മെമ്പര്‍ ശ്രീ പി.കെ.കൊച്ചുണ്ണി വൈദ്യര്‍ ഇപ്രകാരം ആവശ്യപ്പെടുകയുണ്ടായി.
അയ്യന്‍കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സ്‌കൂള്‍ പ്രവേശനം നല്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ചു.