"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

ചിത്രലേഖ



🎤ചിത്രലേഖ ലോണ്‍ എടുത്തു വാങ്ങിയ ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു കളഞ്ഞശേഷം, ഉപജീവനത്തിനായി ഓട്ടോ റിക്ഷ വാടകക്ക് എടുത്ത് ജോലിചെയ്യുന്നതിനായി യുക്തിവാദി കളും പുരോഗമന ചിന്താഗതിക്കാരും ചേര്‍ന്ന് സഹായിച്ചു. പതിനൊന്നു വര്‍ഷം മുമ്പ് (26.3.2006) കണ്ണൂര്‍ പിലാത്തറയില്‍ ഈ സംരംഭം ഉത്ഘാടനം ചെയ്തത് പ്രസിദ്ധ കണ്ടല്‍ കര്‍ഷക നായിരുന്ന കല്ലേന്‍ പൊക്കുടനാണ്. 'പിതൃഭൂമി' മാസികക്കു വേണ്ടി കണ്ണന്‍ മേലോത്തും എന്‍ ആര്‍ സന്തോഷും ചേര്‍ന്ന് ചിത്രലേഖയെ ഇന്റര്‍വ്യൂ ചെയ്യുന്നതാണ് വീഡിയോ. (ഒന്നാം ഭാഗം)