"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 5, ഞായറാഴ്‌ച

എന്‍ മാരിമുത്തു...!!!



📰 ദലിതര്‍ രക്തസാക്ഷികളാകുന്ന 'ജല്ലിക്കട്ട്' എന്ന ക്രൂരതയുടെ മറ്റൊരു ഇരയാണ് ചിത്രകലാവിദ്യാര്‍ത്ഥിയായിരുന്ന പുതു താമരൈപ്പട്ടിയിലെ എന്‍ മാരിമുത്തു. 2004 ലെ ആലംഗനല്ലൂര്‍ ജല്ലിക്കട്ടിലാണ് മാരിമുത്തു കൊലചെയ്യപ്പെട്ടത്.