"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 14, ചൊവ്വാഴ്ച

രാജിനി കൃഷ് എന്ന മുത്തുകൃഷ്ണന്‍...!!!!!!



Dalit MPhil student from JNU commits suicide: Police are trying to ascertain why the student took such an extreme step


രോഹിത് വെമുലയെ 'അക്കാദമിക് പ്രഷര്‍' എന്ന ആയുധം പ്രയോഗിച്ച് ആത്മഹത്യക്കി വിധേയനാക്കി കൊലചെയ്തശേഷം 14 മാസം കഴിഞ്ഞ് ഉപ്പോഴിതാ ജെ എന്‍ യു വിലെ എം ഫില്‍ വിദ്യാര്‍ത്ഥിയായ മുത്തുകൃഷ്ണനേയും കൊലപ്പെടുത്തിയിരിക്കുന്നു...????