"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 12, ഞായറാഴ്‌ച

ഗരുഡന്‍ തൂക്കം...!!!!



📹 ജീമൂതവാഹനന്റെ പുരാണ കഥയാണ് ആവിഷ്‌കരിക്കുന്നത്. ചെണ്ടമേളത്തിന്റെ താളത്തില്‍ ഗരുഡ വേഷം കെട്ടിയ കലാകാരന്‍ താണ്ഡവനൃത്തം ചെയ്യുന്നു. തൂക്കം 'പയറ്റുക' എന്നാണ് പറയാറ്. വിളവെടുപ്പ് ഉത്സവമാണെന്ന് കരുതാം. കാവുകളാണ് പ്രധാനം. ഈ വീഡിയോവില്‍ കാണുന്ന രീതിയിലുള്ള ആവിഷ്‌കാരം എറണാകുളം ജില്ലയുടെ തെക്കുഭാഗത്ത് കണ്ടുവരുന്നു. പ്രാദേശിക മാറ്റങ്ങള്‍ ഈ കലാരൂപത്തിനുണ്ട്. ഇവിടെ മുതിര്‍ന്നൊരാളും ഒരു കൊച്ചുകുട്ടിയും ചേര്‍ന്നാണ് പയറ്റുന്നത്. കണ്ടാലും...