"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 4, ശനിയാഴ്‌ച

ആമചാടി തേവന്റെ മകന്‍ എ ടി പ്രഭാകരന്‍



📹 ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിലെ ഏക ദലിത് സാന്നിധ്യമായിരുന്ന ആമചാടി തേവന്റെ ഇളയമകന്‍ എ ടി പ്രഭാകരന്‍ അച്ഛനെക്കുറിച്ച് സംസാരിക്കുന്നു. വൈക്കം സത്യാഗ്രഹത്തിന് തുടക്കമിട്ട 'പൂത്തോട്ട സമരം' രേഖപ്പെടുത്താതെ പോയി എന്ന് എ ടി പ്രഭാകരന്‍ അനുസ്മരിക്കുന്നു....! (വീഡിയോ കാണുക)