"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 9, ഞായറാഴ്‌ച

പുസ്തകം: മുക്കണി - ഡി. രാജന്‍


📚 കേരളത്തിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഏറെ നാളുകളായി അന്വേഷിക്കുന്ന 'ഡി രാജന്റെ മുക്കണി' എന്ന നോവല്‍ ഇപ്പോള്‍ വില്പനക്ക് ലഭ്യമാണ്. തിരുവനന്തപുരത്തുള്ള 'റെയ് വന്‍ പബ്ലിക്കേഷന്‍സ്' ആണ് പ്രസാധകര്‍. കോപ്പികള്‍ക്ക് ഫോണ്‍: 9387462555, 9995488329. e-mail: raven.publication@gmail.com. വിതരണക്കാര്‍: www.keralabookmark.com. എറണാകുളത്തുള്ള സിഐസിസി ബുക്ക് ഹൗസില്‍ നിന്നും നേരിട്ടും വാങ്ങാം. വില.120 രൂപ.