"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 9, ഞായറാഴ്‌ച

പുസ്തകം: 'സാമൂഹ്യ ഇടപെടലുകളുടെ കാണാപ്പുറങ്ങള്‍' പി സി റോക്കി


📚  ഇപ്പോള്‍ 73 വയസുള്ള വയോവൃദ്ധനാണ് പി സി റോക്കി. അനീതികള്‍ക്കെതിരേ നാളിതുവരെയായി അധികാരികള്‍ക്ക് സമര്‍പ്പിച്ച പരാതികളുടെ സമാഹാരമാണ് 'എന്റെ സാമൂഹ്യ ഇടപെടലുകളുടെ കാണാപ്പുറങ്ങള്‍'. പലപരാതികള്‍ക്കും പരിഹാരമായപ്പോള്‍ റോക്കിക്ക് ഒട്ടേറെ ഭീഷണികളും നേരിടേണ്ടിവന്നു. കേവലം പരാതികളുടെ ഒരു സമാഹാരം മാത്രമല്ല ഈ പുസ്തകം, വിജ്ഞാനപ്രദങ്ങളായ ഒട്ടേറെ രേഖപ്പെടുത്തലുകളും ഇതിലെ ഉള്ളടക്കമാണ്. പ്രസാധകര്‍: ചിറ്റുപറമ്പില്‍ പബ്ലിക്കേഷന്‍സ്, എടവൂര്‍ പി ഒ, പെരുമ്പാവൂര്‍. വില. 70 രൂപ. ഫോണ്‍. 9961217493.