"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 4, ചൊവ്വാഴ്ച

സൗത്ത് ആഫ്രിക്കയിലെ അംബേഡ്കര്‍ ജയന്തി ആഘോഷം.....!!!!


👉 'അംബേഡ്കര്‍ ജ്ഞാനരൂപ'ത്തില്‍ ഏപ്രില്‍ 14,15 എന്നീ തിയതികാളിലായി നടന്ന അന്താരാഷ്ട്രതല കോണ്‍ഫറന്‍സോടു കൂടിയാണ് 2016 ലെ ജയന്തി ആഘോഷം ജോഹന്നാസ്‌ബെര്‍ഗില്‍ അരങ്ങേറിയത്. കൗണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടേയും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റഡീസ് ഇന്‍ ആഫ്രിക്കയുടേയും സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍...!!!

Dr. B. R. Ambedkar | MEA