"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 7, വെള്ളിയാഴ്‌ച

ജര്‍മനിയില്‍ അംബേഡ്കര്‍ ജയന്തി ആഘോഷം.


യൂണിവേഴ്‌സിറ്റി ഓഫ് ഹാനോവറിലെ നിയമ വിഭാഗം എംബസി ഓഫ് ഇന്ത്യുമായി സഹകരിച്ച് 'കോണ്‍സ്റ്റിട്യൂഷന്‍ ആന്റ് മേക്കിംഗ് ഓഫ് മോഡേണ്‍ നേഷന്‍' എന്ന വിഷയത്തില്‍ ചര്‍ച്ചായോഗം നടത്തിക്കൊണ്ട് 2016 ഏപ്രില്‍ 13 നാണ് ആഘോഷപരിപാടികള്‍ അരങ്ങേറിയത്.
Dr. B. R. Ambedkar | MEA