"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 2, ഞായറാഴ്‌ച

തിമില വിദ്വാന്‍ കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന്‍......!!!!! അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും......!!!!!!



📹 ജാതിപീഢയേറ്റ കുട്ടിക്കാലം..... എച്ചിലുപെറുക്കി വിശപ്പട ക്കിയ പഠനകാലം.... ഗുരുവായൂരും തൃശൂരും തിമിലയില്‍ നിന്നുതിര്‍ത്ത സമരസ്വരം..... ഒടുവില്‍ ലോക റെക്കോര്‍ഡ്....... കലാമണ്ഡലം യൂണിവേഴ്‌സിറ്റിയിലെ എക്‌സാമിനര്‍....!!!!! അനുഭവങ്ങള്‍ തീക്കനലുകളാണ് ചന്ദ്രന്....!!!! ഓര്‍മകള്‍ തീയമ്പു കളും...... വന്നവഴി മറക്കുന്നില്ല..... നില്ക്കുന്ന ഇടം തിരിച്ച റിയാം.... കേള്‍ക്കുക..... (ദലിത് ഭാഷാ ഇന്‍സ്റ്റിട്ട്യൂ ട്ടിന്റെ 'സാധുജനപരിപാലിനി' അവാര്‍ഡ് ഏറ്റുവാങ്ങാന്‍ 2-4-17 ന് പെരുമ്പാവൂര് എത്തിയപ്പോള്‍)