"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 1, ശനിയാഴ്‌ച

പുസ്തകം: SOCIAL EDUCATION TO ACHIEVE SOCIAL JUSTIVE.


📚 ഡെല്‍ഹിയിലെ 'സജഗ് പ്രഹരി പബ്ലിക്കേഷന്‍' 1997 ല്‍ ഡോ. അംബേഡ്കര്‍ മഹാപരിനിര്‍വാണ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ്. അഡ്വ. രാം ഖോബ്രഗേഡ് എഡിറ്റ് ചെയ്ത പുസ്തകം സൗജന്യമാണ്.