"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 9, ചൊവ്വാഴ്ച

പുസ്തകം: വിശ്വകര്‍മജരും കേരളചരിത്രവും - ശശിക്കുട്ടന്‍ വാകത്താനം


സ്വന്തം ചരിത്രം നഷ്ടപ്പെടുമ്പോഴും നീതിനിഷേധിക്കപ്പെടുമ്പോഴും ഏതൊരു ജീവിയും കാട്ടുന്ന സ്വയം പ്രതിരോധമെന്ന അതിജീവനതന്ത്രം പോലും സൃഷ്ടിക്കാന്‍ കഴിയാത്ത വിശ്വകര്‍മജര്‍ക്കും ചരിത്രത്തിലിടമുണ്ടെന്ന തിരിച്ചറിവിനു വേണ്ടി...

പ്രസാധകര്‍: വിശ്വകര്‍മ പഠനകേന്ദ്രം. കോട്ടയം.
വില: 100 രൂപ.
Ph. 9388296511