"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 11, വ്യാഴാഴ്‌ച

പുസ്തകം: കാണുന്നീലോരക്ഷരവും - എം ബി മനോജ്


എഴുതപ്പെട്ട ചരിത്രത്തില്‍ അകപ്പെട്ടവരായിരുന്നു ഞങ്ങളെന്നു കാണുന്നീലോരക്ഷരവും വിളിച്ചു പറയുന്നു. ഓരോ വാക്കിന്റെ പിന്നില്‍ നിന്നും മുന്നിലേക്കെത്താന്‍ പ്രാപ്തരായ മനുഷ്യരും ജീവികളുമുണ്ട്. ചരിത്രവും കറുപ്പും ഒപ്പം അമര്‍ന്നുകിടക്കുന്ന കുന്നുകളും ഒരുമിച്ച് ഉയിര്‍ത്തെഴുന്നേറ്റ് കരുത്താര്‍ന്ന ചോദ്യങ്ങളാല്‍ നിര്‍മിക്കുന്ന ഇടങ്ങള്‍ കാണിച്ചുതരുന്ന പുസ്തകം.

അവതാരിക: വി സി ഹാരിസ്

പ്രസാധകര്‍: ഡിസി ബുക്‌സ് കോട്ടയം.
വില: 38 രൂപ.
www.dcbookstore.com