"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 10, ബുധനാഴ്‌ച

പുസ്തകം: സഹോദരന്‍ അയ്യപ്പന്‍ - കെ എം അയ്യപ്പന്‍ മാസ്റ്റര്‍


അധഃസ്ഥിതര്‍ക്കൊപ്പം മിശ്രഭോജനം നടത്തി ജാതിക്കോമര ങ്ങള്‍ക്കുനേരേ ചാട്ടവാറുയര്‍ത്തിയ പടനായകന്‍, മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയപ്രവര്‍ത്തകന്‍, കവി, ധീരനായ പത്രാധിപര്‍, യുക്തിവാദപ്രസ്ഥാനങ്ങളുടെ അമരക്കാരന്‍...
ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിലെ സാംസ്‌കാരിക - സാമൂഹി കപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ച ദേശീയവാദി, സഹോദര്‍ അയ്യപ്പന്റെ ജീവിതകഥ മുസിരിസ് ജീവചരിത്ര പരമ്പരയില്‍ പ്രസിദ്ധീകരിക്കുന്നു.

പ്രസാധകര്‍: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട്.
വില: 75 രൂപ.
www.ksicl.org