"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 4, വ്യാഴാഴ്‌ച

പുസ്തകം: ഭൂമധ്യരേഖയും കടന്ന് (യാത്രാകുറിപ്പുകള്‍) - ഭാസ്‌കരന്‍ ബത്തേരി



140 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഒരു ദലിതന്റെ യാത്രാനുഭവക്കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

'മൂന്നാം ലോകത്തിന്റെ ഭൂപടം അതിന്റെ സങ്കീര്‍ണതകള്‍, സാധ്യതകള്‍, സൗന്ദര്യം എന്നിവയിലാണ് ഈ യാത്രാക്കുറിപ്പ് സമ്പന്നമായിത്തീരുന്നത്

ഒരുപക്ഷെ വലിയ ഒരു യാത്രാപുസ്തകത്തിന്റെ ചെറുവിവരണം മാത്രമാണ് ഈ പുസ്തകം. അധികമാരും പറഞ്ഞിട്ടില്ലാത്ത ഒരു ലോകം ഈ പുസ്തകത്തിന്റെ ആഴങ്ങളിലും കരകളിലും അലയിളക്കുന്നുണ്ട്.' - അവതാരികയില്‍ ഡോ. എം ബി മനോജ്.

പ്രസാധനം: മുദ്ര ബുക്‌സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി.
വില. 100 രൂപ.
Ph. 9846332962