"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 6, ശനിയാഴ്‌ച

പുസ്തകം: ബി ആര്‍ അംബേദ്കര്‍ - കെ എന്‍ കുട്ടി കടമ്പഴിപ്പുറം


യാതനകളുടെ നീണ്ട അനുഭവങ്ങളെ ദൃഢനിശ്ചയംകൊണ്ടു എതിരിട്ട് ഭാരതത്തിന്റെ ഭരണഘടനക്കു രൂപം കൊടുക്കാന്‍ നിയോഗിക്കപ്പെട്ട അംബേഡ്കറുടെ ജീവിതകഥ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു ജനവിഭാഗത്തിന്റെ കൂടി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. അധഃകൃതനായി ഒരു വിഭാഗം പുറം തള്ളിയിട്ടും സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനാ ശില്പിയായി മാറിയ ഡോ. അംബേഡ്കറുടെ ജീവിതകഥ ഹൃദ്യമായി അവതരിപ്പിക്കുന്ന പുസ്തകം - (പിന്‍കുറിപ്പ്)

വില: 55 രൂപ.
www.mathrubhumiboks.com
Ph. 0495 2765381, 2765388,
E-mail: mbibooks@mpp.co.in