"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 16, ചൊവ്വാഴ്ച

പുസ്തകം: ബുദ്ധമതവും ജാതിവ്യവസ്ഥയും - ഡോ. കെ സുഗതന്‍


സി ഇ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തിലെ പ്രബല മതമായിരുന്ന ബുദ്ധമതത്തിന് എന്തു സംഭവിച്ചു? അവര്‍ ഹിന്ദുമതത്തില്‍ ചേര്‍ന്നു എന്നു പറയുമ്പോള്‍ ആ മതത്തില്‍ എന്ത് സ്ഥാനമാണ് അവര്‍ക്ക് കിട്ടിയത്? നാല് വര്‍ണത്തിലും അഞ്ചാമത്തെ സങ്കരജാതിയിലും പെടാത്ത അവര്‍ണര്‍ ഹിന്ദുക്കളാകുന്നതെങ്ങനെ?


കേരളത്തിലെ ബുദ്ധമതത്തിന്റെ തിരോധാനവും ഇവിടത്തെ ജാതിവ്യവസ്ഥയും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് വിശദീകരിക്കുന്ന കൃതി. ജാതികളെപ്പറ്റി വളരെയധികം തെറ്റായ ധാരണകള്‍ നിലനില്ക്കുന്ന ഇക്കാലത്ത് അവ തിരുത്താന്‍ ചരിത്രത്തിന്റെ പുതിയപഠനങ്ങള്‍ ആവശ്യമാണ്.

വില: 240 രൂപ.
പ്രസാധകര്‍: പ്രോഗ്രസ് പബ്ലിക്കേഷന്‍. കോഴിക്കോട് - 4
progresspublication@gmail.com
Ph. 04954019650