"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 6, ശനിയാഴ്‌ച

പുസ്തകം: ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം - ധനുജകുമാരി എസ്. എഴുത്ത്: വിജില ചിറപ്പാട്


ചേരിയില്‍ വളര്‍ന്ന് ചേരിയില്‍ ജീവിക്കുന്ന ഒരു സ്ത്രീയുടെ ചെറുത്തുനില്പിന്റേയും അതിജീവനത്തിന്റേയും കഥ.
ചേരികളില്‍ നരകയാതന അനുഭവിക്കുന്ന പാര്‍ശ്വവത്കൃതരായ മുഴുവന്‍ ജനസമൂഹത്തിന്റേയും വേദനയുടേയും കണ്ണീരിന്റേയും ആഴം ഈ പുസ്തകത്തില്‍ വായിക്കാം.
നാം ഇതുവരെ കാണാത്ത ലോകം തുറന്നുവെക്കുന്ന പുസ്തകം.

പ്രസാധകര്‍: ചിന്ത പബ്ലിഷേഴ്‌സ് തിരുവനന്തപുരം.
വില: 115 രൂപ.
www.chinthapublishers.com
E-mail: chinthapublishers@gmail.com
Ph. 0471 - 2303026, 6063026