"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 9, ചൊവ്വാഴ്ച

പുസ്തകം: ഇന്ത്യയുടെ അധികാരചരിത്രം - വി കെ അജിതാഘോഷ് സംഘഹൃഹ


ആധുനിക കാലഘട്ടത്തില്‍ ഇന്ത്യയിലെ തദ്ദേശീയ ജനതക്ക് ചരിത്രപരമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പ്രചോദനം നല്കിയത് ജനാധിപത്യ ഇന്ത്യയുടെ പിതാമഹനും ഭരണഘടനാശില്പിയുമായ ഡോ. ബാബാസാഹേബേ ബി ആര്‍ അംബേഡ്കറാണ്. ലോകവിജ്ഞാനിയായ ഇദ്ദേഹത്തിന്റെ പാദങ്ങളുടെ മുന്നില്‍ ധമ്മദീപം തെളിയിച്ചുകൊണ്ട് നമുക്കെന്നും സ്മരിക്കാം. ബാബാസാഹേബ് നിറുത്തിയ സ്ഥലത്തുനിന്നും തുടങ്ങാം....

പ്രസാധനം: ബഹുജന്‍ ഹിസ്റ്റോറിക്കല്‍ അക്കാദമി.
വില: 200 രൂപ,
PH. 984788108