"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

ന്യൂനപക്ഷത്തിനുമാത്രം പരിമിതപ്പെടുത്തിയ അവകാശം സ്വാതന്ത്ര്യമല്ല, 'വിശിഷ്ടാവകാശ'മാണ്....!!!!


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 133)

ചിലസമൂഹങ്ങളിലെ ആളുകള്‍ക്ക് ആവശ്യമായ അധികാരങ്ങളുടെ ഏറിയപങ്കും സൃഷ്ടിക്കാനുള്ള കഴിവുണ്ട്. പൂര്‍ണതോതില്‍ വളരനാും തങ്ങളുടെ കടമയെന്നു തോന്നുന്നത് ചെയ്യാനും കഴിവുള്ളവരാണ്. സ്വാതന്ത്ര്യം കൂടുതല്‍ കര്‍ക്കശമാക്കരുതല്ലോ, അവര്‍ക്ക് തോന്നുമ്പോള്‍ വലിച്ചെറിയുകയുമാവാം. മാന്യമായ ജീവിതം നയിക്കാനുള്ള അവസരം ഒരുന്യൂനപക്ഷത്തിനുമാത്രം പരിമിതപ്പെടുത്തിയിരിക്കുന്നിടത്തോളം. സ്വാതന്ത്ര്യമെന്ന വാക്കിന് പകരം കുറച്ചുകൂടി അനുയോജ്യമായത് 'വിശിഷ്ടാവകാശം' എന്നാണ്.