"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 9, വെള്ളിയാഴ്‌ച

മതം മൂല്യങ്ങളെ ആത്മീയസ്വഭാവമുള്ളതാക്കുന്നു...!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 341)

മതം ആശയങ്ങളെ ഊന്നിപ്പറയുന്നു. സാമൂഹികമൂല്യങ്ങളെ സാര്‍വത്രികമാക്കുകയും അവയെ വ്യക്തികളുടെ മനസ്സിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. വ്യക്തിയാകട്ടെ തന്റെ എല്ലാ പ്രവൃത്തികളിലും അവയെ തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട ഒരംഗമെന്ന നിലക്ക്, അയാള്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചേക്കാം. എന്നാല്‍ മതത്തിന്റെ ഉദ്ദേശ്യം ഇതിലും കൂടുതലാണ്. അത് ഈ മൂല്യങ്ങളെ ആത്മീയസ്വഭാവമുള്ളതാക്കുന്നു.