"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 6, ചൊവ്വാഴ്ച

ഹൈന്ദവസാമൂഹിക സംവിധാനം നിലംപരിശാക്കുന്നതിനുള്ള രണ്ട് സാഹചര്യങ്ങള്‍.....! അംബേഡ്കര്‍ പറഞ്ഞു...



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 324)

ഹൈന്ദവസാമൂഹിക സംവിധാനം നിലംപരിശാക്കുകയാണെങ്കില്‍, രണ്ട് സാഹചര്യങ്ങളിലേ അത് സാധിക്കുകയുള്ളൂവെന്ന് അസ്പൃശ്യര്‍ക്ക് നന്നായറിയാം. ഒന്ന്, ഹൈന്ദവസാമൂഹിക സംവിധാനം നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യം. രണ്ട്, ചിന്തയിലും പ്രവൃത്തിയിലും ഹിന്ദുക്കളില്‍ നിന്ന് മുക്തമാകാതെ നിരന്തരമായി അതിനെ ആക്രമിക്കാനാവില്ല എന്ന സാഹചര്യം. അതുകൊണ്ടാണ് അസപൃശ്യര്‍ പ്രത്യേക നിയോജകമണ്ഡലങ്ങളും വാസസ്ഥലങ്ങളും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്.