"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 13, ചൊവ്വാഴ്ച

ദ്രാവിഡരായ പാണ്ഡ്യന്മാരും നാഗന്മാരുടെ ഗോത്രത്തില്‍ ഉള്‍പ്പെട്ടിരുന്നു....!! അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 64, 65)

മഹാഭാരതം കഴിഞ്ഞുള്ള ഒരു കാലഘട്ടത്തില്‍ രാമതര്‍ക്കവാഗീശന്‍ എന്ന വൈയാകരണന്‍ 'നാഗന്മാരെപ്പോലെ സംസാരിക്കുന്ന'വരെ പരാമര്‍ശിക്കുന്നു. അതുകൊണ്ട് നവീകരിക്കപ്പെടാ ത്തവരായ അസുരന്മാര്‍ അവരുടെ പൂര്‍വികരുടെ ഭാഷയും മതവും ആചാരങ്ങളും - പരിവര്‍ത്തന വിധേയരായ അവരുടെ സഹോദരന്മാര്‍ അവയെ അവഗണിച്ച് ഏറെക്കാലം കഴിഞ്ഞു നിലനിര്‍ത്തിയിരുന്നതായിത്തോന്നുന്നു. നവീകരിക്കപ്പെടാത്ത ഈ ഗോത്രങ്ങളുടെ ഇടയിലാണ് വ്യക്തമായും പൈശാചീഗ്രാമ്യഭാഷകള്‍ ഉപയോഗത്തിലുരുന്നത്; നാം ഇപ്പോള്‍ കണ്ടുകഴിഞ്ഞ തുപോലെ ദ്രാവിഡരായ പാണ്ഡ്യന്മാര്‍ ഈ ഗോത്രങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.