"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

അസ്പൃശ്യരുടെ നേരെയുള്ള എല്ലാ പീഡനങ്ങളും നടത്തുന്നത് ശൂദ്രരാണ്...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ്. 138)


ശൂദ്രനും ക്രിമിനല്‍ - പ്രാകൃത - വര്‍ഗങ്ങളും ബ്രാഹ്മണരോടുള്ളതി നേക്കാള്‍ ശത്രുത അസ്പൃശ്യരോട് വെച്ചുപുലര്‍ത്തി. വാസ്തവത്തില്‍ ശൂദ്രര്‍ ബ്രാഹ്മണരുടെ പൊലീസ് ശക്തിപോലെയാണ് പ്രവവര്‍ത്തി ക്കുന്നത്. ഹൈന്ദവസമൂഹിക ക്രമത്തിനു നേര്‍ക്ക് അസ്പൃശ്യരുടെ ഏതൊരാക്രമണവും തടുത്തു പരാജയപ്പെടുത്തുന്നത് ശൂദ്രരാണ്. വിചിത്രമായ പ്രതിഭാസമാണിതെന്നു തോന്നാം. എങ്കിലും അതാണ് വസ്തുത. വ്യവസ്ഥാപിത സാമൂഹികക്രമത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാല്‍ അതിന്റെ പേരില്‍ അസ്പൃശ്യര്‍ക്കെ തിരെയുള്ള എല്ലാ പീഢനങ്ങളും നടത്തുന്നത് ശൂദ്രരാണ്.