"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 2, ഞായറാഴ്‌ച

അംബേഡ്കര്‍ അവാര്‍ഡ് ജേതാക്കള്‍....!!!!


ഗായകന്‍ സോനു നിഗം, ആക്ടര്‍ - ഡാന്‍സര്‍ രാഖി സാവന്ത്, ആക്ടര്‍ ആഷാ പരേഖ്, ക്രിക്കറ്റര്‍ വിനോദ് കാംബ്ലി എന്നീ അവാര്‍ഡ് ജേതാക്കള്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു.. (വീഡിയോ കാണുക)