"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

മതം, രോഗവും ഭാന്തും കൊഞ്ഞനം കുത്തലും ശിക്ഷയു മാകുന്നതെ പ്പോള്‍....???? അംബേഡ്കര്‍ പറഞ്ഞു.....


മനുഷ്യന്റെ ആത്മാഭിമാനത്തെ അംഗീകരിക്കുന്നത് പാപമായിക്കാണുന്ന മതം മതമല്ല, രോഗമാണ്. ഒരു മനുഷ്യന് വൃത്തികെട്ട ഒരു മൃഗത്തെ തൊടാന്‍ അനുവാദം നല്കുകയും മറ്റൊരു മനുഷ്യനെ തീണ്ടാന്‍ അനുമതി നിഷേധിക്കുകയും ചെയ്യുന്ന മതം മതമല്ല, ഭ്രാന്താണ്. ഒരു വര്‍ഗം വിജ്ഞാനം നേടരുത്, ധനം സമ്പാദിക്കരുത്, എന്നിങ്ങനെ അനുശാസിക്കുന്ന മതം, മതമല്ല, ജീവിതത്തിനു നേരെയുള്ള കൊഞ്ഞനം കുത്തലാണ്. പഠിക്കാത്തവര്‍ പഠിക്കാത്തവരായിത്തന്നെ നിലനില്ക്കണമെന്നും പാവങ്ങള്‍ പാവങ്ങളായിത്തന്നെ അവശേഷിക്കണമെന്നും പഠിപ്പിക്കുന്ന മതം മതമല്ല, ശിക്ഷയാണ്.

( ഡോ. അംബേഡ്കര്‍ - ടികെസി വടുതല. എലേനര്‍ സെല്യാത് തന്റെ ലേഖനത്തില്‍ ഉദ്ധരിക്കുന്നത്)