"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 5, ശനിയാഴ്‌ച

ജനാധിപത്യമെന്നാല്‍.....!!!! അംബേഡ്കര്‍ പറഞ്ഞു....


ജനാധിപത്യമെന്നത് മാനുഷികബന്ധങ്ങള്‍ക്കാധാരമായ തത്വങ്ങളാണ്. ആനിലയില്‍, ജനാധിപത്യ ഈ ഭൂമുഖത്തുനിന്നു തുടച്ചു നീക്കപ്പെടാതിരിക്കുന്നതുനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന മഹത്തായ കര്‍ത്തവ്യം നമ്മില്‍ നിക്ഷിപ്തമായിരിക്കുന്നു. നാമതില്‍ വിശ്വസിക്കുന്നുവെങ്കില്‍, നാമതിനോട് സത്യസന്ധതയും വിധേയത്വവും പുലര്‍ത്തുന്നവരായിരിക്കണം. ജനാധിപത്യത്തില്‍ ഉറച്ച വിശ്വാസമുണ്ടായിരിക്കണ മെന്നു മാത്രമല്ല, ജനാധിപത്യ തത്വങ്ങളായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെ തകര്‍ക്കുന്ന ജനാധിപത്യ ശത്രുക്കളെ യാതൊരുവിധത്തിലും സഹായിക്കുക യില്ലെന്നു പ്രതിജ്ഞയെടുക്കുകയും വേണം.

(ഡോ. അംബേഡ്കര്‍ - ടി കെ സി വടുതല. ഏറ്റുമാനൂര്‍ ഗോപാലന്‍ തന്റെ ലേഖനത്തില്‍ ഉദ്ധരിക്കുന്നു)