"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

പി.കെ. ചാത്തന്‍ മാസ്റ്റര്‍


കേരളത്തിലെ ആദ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി.

പട്ടിക ജാതിക്കാര്‍ പ്രതികളായാല്‍ സര്‍ക്കാര്‍ ചെലവില്‍ കേസ് നടത്തിക്കൊള്ളാം എന്ന് നിയമം ഉണ്ടാക്കിയ നേതാവ്, കല്ലറയുടെ വാക്കുകളില്‍,

''തമ്പുരാന്‍ ഇങ്ങോട്ട് തല്ലിയാല്‍ തിരിച്ച് തല്ലിക്കോടാ, കേസ് ഞാന്‍ നടത്തി കൊള്ളാം'' എന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് ഉദ്‌ബോധിപ്പിച്ച പി.കെ. ചാത്തന്‍ മാസ്റ്റര്‍ അധികാരത്തെ എങ്ങനെ സമുദായത്തോട് ചേര്‍ന്ന് നിര്‍ത്താം എന്ന് കാണിച്ച ഭരണാധികാരി.

ദലിത് ആത്മാഭിമാന പോരാട്ട ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട പേരാണ് പി.കെ. ചാത്തന്‍ മാസ്റ്റര്‍.