"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 5, വെള്ളിയാഴ്‌ച

ജനറല്‍ ചാള്‍സ് നാപ്പിയര്‍:


സ്മൃതിയില്‍ നിന്നും കുറിക്കുന്ന ശാസനകളല്ല ചരിത്രം. ചരിത്രപുരുഷന്മാരുടെ രേഖപ്പെടുത്തലുകളാണത്. തന്റെ നേതൃത്വത്തില്‍ സിന്ധ് കീഴടക്കിയപ്പോള്‍ മഗ്ദലയിലെ ജനറല്‍ ചാള്‍സ് നാപ്പിയര്‍ 25 ആം ബോംബെ നേറ്റീവ് കാലാള്‍പ്പട നല്കിയ ഗണ്യമായ സംഭാവനകളെ ഒരിക്കലും മറക്കാതെ, മഹാറുകളുടെ യുദ്ധവീര്യത്തെ ഇങ്ങനെ രേഖപ്പെടുത്തുന്നു;