"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 14, ഞായറാഴ്‌ച

ക്ഷമയോടുകൂടിയ കഠിനാധ്വാനത്തിന്റെ ഫലം



എന്റെ കഴിവും പ്രശസ്തിയും ക്ഷമയോടുകൂടി കഠിനാധ്വാനത്തിന്റേയും ബുദ്ധിയുടേയും ഫലമാണ്; അതുകൊണ്ട് ബ്രാഹ്മണനാകട്ടെ അബ്രാഹ്മണനാകട്ടെ, സാഹിതീയമാകട്ടെ രാഷ്ട്രീയമാകട്ടെ, ഏതൊരു മതത്തിലും കൂട്ടത്തിലും തനിക്ക് തന്റെ വ്യക്തിത്വം നിലനിര്‍ത്താനാകും. എങ്കിലും ചവിട്ടിമെതിക്കപ്പെട്ട സ്വന്തം ജനതക്ക് അഭിവൃദ്ധിപ്പെടാനാകുന്ന മറ്റേതെങ്കിലും മതമുണ്ടെങ്കില്‍ അതില്‍ വിവേചനമില്ലാതെ ജീവിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് (37.93)