"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 15, തിങ്കളാഴ്‌ച

എവിടെപ്പോയാലും പോരാട്ടം അനിവാര്യമായി നമ്മെ കാത്തിരിക്കുന്നു.



മതപരിവര്‍ത്തനംകൊണ്ട് നരകത്തില്‍നിന്ന് മോചനംകിട്ടുമെന്നോ സമത്വത്തിന്റെ സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടുമെന്നോ കരുതേണ്ടതില്ല. ഏതൊരു മതത്തിന്റേയും കീഴില്‍ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പോരാടേണ്ടിവരും. നാം ചേരുന്നത് ക്രിസ്തുമതത്തിലേക്കായാലും ഇസ്ലാമിലേക്കായാലും സിഖുമതത്തിലേക്കായാലും നമ്മുടെ യോഗക്ഷേമത്തിനായി നാം പോരാടേണ്ടിവരും. ഇസ്ലാം മതത്തില്‍ ചേരുന്നവരെല്ലാം നാവാബുമാരാകുമെന്നോ ക്രിസ്തുമതത്തില്‍ ചേരുന്നവരെല്ലാം പോപ്പാകുമെന്നോ കരുതുന്നതു വിഢിത്തമായിരിക്കും. എവിടെപ്പോയാലും പോരാട്ടം അനിവാര്യമായി നമ്മെ കാത്തിരിക്കുന്നു. (37.74)