"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 9, ചൊവ്വാഴ്ച

നാം ഒരു പോരാളി ഗോത്രമാണ്...!



ഞാനിവിടെവന്ന് നിങ്ങളെ നിങ്ങളുടെ ദുരിതവും നാണക്കേടും മനസ്സിലാക്കിച്ച് ഉണര്‍ത്തിവിടാന്‍ ശ്രമിച്ചാല്‍ എന്നെ കൊല്ലണമെന്ന് അവരുടെ ഭീഷണിയുണ്ടായി രുന്നു. മനുഷ്യന്‍ നശ്വരനാണ്. എന്നെങ്കിലും ഒരുനാള്‍ എല്ലാവരും മരിക്കണം. പക്ഷെ ആത്മാഭിമാനമെന്ന കുലീനാദര്‍ശത്തിനും മാനവജീവിതം മെച്ചപ്പെടുത്താനുള്ള കര്‍മങ്ങള്‍ക്കുംവേണ്ടി സ്വജീവന്‍ ത്യജിക്കാനാണ് നാം പ്രതിജ്ഞയെടുക്കേണ്ടത്. നാം അടിമകളല്ല. നാമൊരു പോരാളിഗോത്രമാണ്. ധീരനായ ഒരുവന് ആത്മാഭിമാനവും രാജ്യസ്‌നേഹവുമില്ലാത്ത ജീവിതത്തേക്കാള്‍ നാണംകെട്ടതായി യാതൊന്നുമില്ല.